Banking & Financing
Travel between 22nd August to 23 November and get exciting offers along with a sure
10% cash discount.
WELCOME TO CITTCOS FINANCE
Chirayinkeezhu Taluk Tourism Co-Operative Society
രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ രംഗമാണ് കേരളത്തിലേത്. നമ്മുടെ നാടിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്തെ ആഴത്തിൽ സ്വാധീനിക്കുവാൻ നമ്മുടെ സഹകരണരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. മാറി വരുന്ന കാലത്തിനനുസരിച്ച് നമ്മുടെ സഹകരണ മേഖലയും മാറ്റത്തിന്റെ പാതയിലാണ്. അതിനനുസരിച്ചുള്ള സാമൂഹ്യ പുരോഗതി നമുക്ക് സ്വന്തമാക്കാൻ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. കാരണം സഹകരണ മേഖല നാടിന്റെ പൊതുസ്വത്താണ് ഒപ്പം അത് സാധാരണക്കാരന്റെ സുഹൃത്തും വഴികാട്ടിയുമാണ്.
സമൂഹത്തിലെ ദുർബലരായ ജനവിഭാഗത്തിന് എന്നും ഒരാശ്രയമാണ് നമ്മുടെ സഹകരണ രംഗം. സമ്പാദ്യ പദ്ധതികൾ, വേഗത്തിൽ ലഭ്യമാകുന്ന ലോണുകൾ, കാർഷികരംഗത്ത് സഹായകരമായ സാമ്പത്തിക സഹായങ്ങൾ, വിദ്യാഭ്യാസ ലോണുകൾ എന്നിങ്ങനെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താൻ നമ്മുടെ സഹകരണ രംഗം എന്നും മുന്നിൽ ഉണ്ടായിരുന്നു. അതിനാൽ സഹകരണ രംഗത്തിന്റെ ശക്തി ചൈതന്യമാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകും.
OUR SERVICES
Proin gravida nibh vel velit auctor aliquet. Aenean sollicitudin
Gold Loans
Get gold loans at affordable interest rates. Please visit our Branch for more details.
What We Offer
Lorem ipsum dolor sit amet, consectetuer adipiscing elit. Aenean commodo ligula eget dolor.