WELCOME TO CITTCOS TOURISM
Chirayinkeezhu Taluk Tourism Co-Operative Society
കാഴ്ചകളാൽ സമ്പന്നമാണ് നമ്മുടെ നാട്. പ്രകൃതി സുന്ദരവും ഫലസമ്പുഷ്ടവുമായ ഭൂപ്രദേശം. നിത്യവും നാം കാണുന്ന കാഴ്ചകൾക്ക് ഒട്ടേറെ സവിശേഷതകളുണ്ടെങ്കിലും അറിഞ്ഞും അറിയാതെയും നാമത് കാണാതെ പോകുന്നു. നാമറിയണ്ടതും നമ്മളെ അത് ഓർമ്മപ്പെടുത്തുന്നു എന്നതുമാണ് ” ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലക്ഷ്യം. യാത്രകളെ അനുഭവവും അറിവുകളുമായി പകർന്നു നൽകുന്ന കാഴ്ചവട്ടങ്ങളൊരുക്കുകയാണ് നമുക്കു വേണ്ടി ഈ സഹകരണ പ്രസ്ഥാനം.
അതിവേഗം കുതിച്ച് പായുന്ന ജീവിത ചുറ്റുപാടുകളിൽ ജീവിതയാത്ര നടത്തുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. ഇതിനിടയിൽ മനസ്സിനും ശരീരത്തിനും നന്മകളുടെ ഒരു മാറ്റം അതിനായി ഒരു യാത്ര. അതിനാണ് Cittcos നിങ്ങളെ ക്ഷണിക്കുന്നത്. കാഴ്ചക്കും, കേൾവിക്കും അപ്പുറം വിശാലലോകങ്ങളെ അടുത്തറിയാൻ സാധാരണക്കാർക്ക്, അധിക സാമ്പത്തിക ചിലവുകളില്ലാതെ ഞങ്ങൾ അവസരമൊരുക്കുന്നു. സംസ്ഥാന സർക്കാറിന്റെ സഹകരണരംഗത്തെ ഈ സ്ഥാപനം വിശ്വസ്തത, കൃത്യത, സുതാര്യത എന്നിവയിലൂടെ നിങ്ങളുടെ സുരക്ഷിതത്വവും ഉറപ്പിക്കുന്നു.
POPULAR PACKAGES
All of these packages offer travelers a carefully curated selection of attractions, accommodations, transportation, and activities, ensuring a hassle-free and memorable experience.
06 Days, 05 Nights Start From ₹36999
Golden Triangle
2Days, 1 NIghts Start From ₹4500 / Person
KodaiKanal
2 Days, 1 Night. Start From ₹3500 / Person
Munnar, Vattavada
Get 10% Off On Your Next Travel
Travel between 22nd August to 23 November and get exciting offers along with a sure
10% cash discount.